tag:blogger.com,1999:blog-19846138202260032092024-03-13T15:08:55.466+03:00പുനര്‍വായനPrinsadhttp://www.blogger.com/profile/06540002404277639078noreply@blogger.comBlogger50125tag:blogger.com,1999:blog-1984613820226003209.post-31772358057028403252013-12-03T13:16:00.000+03:002013-12-03T13:16:31.032+03:00സ്വത്വം എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരോടു പറയാനുള്ളത്
നവോത്ഥാനം കേരളീയര്‍ കൈവിട്ടതിനെക്കുറിച്ച് പുരോഗമനവാദികളെല്ലാം
ഏകസ്വരത്തില്‍ വിലപിക്കുന്ന കാലമാണിത്. കേരള മാതൃകപോലെ, കേരളീയ നവോത്ഥാനവും
വേറിട്ട സങ്കല്പവും യാഥാര്‍ഥ്യവുമായിരുന്നു. നവോത്ഥാനം ഉഴുതുമറിച്ച
കേരളം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് നമ്മള് വിലപിക്കാറുള്ളത്.
എന്നാല്‍, കേരളീയ നവോത്ഥാനം വഴിമാറിനടന്നതിന് തെളിവുകളുണ്ടോ? കേരളീയ
നവോത്ഥാനം എന്നെങ്കിലും Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com0tag:blogger.com,1999:blog-1984613820226003209.post-83125107420970450192013-09-07T14:27:00.002+03:002013-11-25T13:50:02.262+03:00അനാഥാലയത്തില്‍ അന്നൊരുന്നാള്‍
വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹംസ ആലുങ്ങലിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ് പുനര്‍വായനക്കായ്
പ്രാരാബ്ദങ്ങളുടെ
നിറഞ്ഞുതൂവിയ മടിശ്ശീലയുമായി ബാപ്പ ആരുടെയൊക്കെയോ കാല്ക്കല് വീണതിന്റെ
കാരുണ്യമായിരുന്നു എടക്കര മുസ്ലിം അനാഥമന്ദിരത്തിലെ അന്തേവാസിയാകാന്‍
എനിക്കും അവസരം ഒരുക്കിയത്. വീടുമായി പിരിഞ്ഞ് ദീര്‍ഘകാലം നില്‍ക്കണം. വയറ്
നിറയെ ഭക്ഷണം ലഭിക്കുമെങ്കിലും പട്ടാളചിട്ടയില്‍ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com2tag:blogger.com,1999:blog-1984613820226003209.post-14689135394336206212013-08-18T22:05:00.002+03:002013-08-19T14:02:52.457+03:00മഞ്ഞ് പെയ്യുന്ന താഴ്വരകളിലൂടെ
റമദാന് പകര്‍ന്ന് നല്കിയ ആത്മ ചൈതന്യത്തിന്റെ അനുഭൂതി നുകര്‍ന്ന് കൊണ്ടായിരുന്നു പെരുന്നാള്‍ സുദിനത്തിലെ ഞങ്ങളുടെ അബഹ, ഖമീസ് മുഷൈയ്ത്ത് യാത്ര. ഗള്‍ഫ് മേഖലയിലെ ഏറ്റവും ചൂട് കൂടിയ മാസങ്ങളിലെന്നായ ആഗസ്റ്റ് മാസത്തിലെ ഈ പെരുന്നാളിന് ചൂട് കുറഞ്ഞ ഏതെങ്കിലും മേഖലയിലേക്ക് വേണം യാത്ര പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ആ തീരുമാനവും തെരഞ്ഞെടുപ്പും ഒട്ടും തെറ്റിയില്ല എന്നത് Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com16Abha Saudi Arabia18.220221 42.5081599000000118.099556999999997 42.346798400000011 18.340885 42.669521400000008tag:blogger.com,1999:blog-1984613820226003209.post-36859035816347417562013-03-19T14:42:00.000+03:002013-03-23T13:34:36.997+03:00ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.
കെ. അശ്റഫ്
ഇസ്ലാമിനെക്കുറിച്ച
ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ
നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal
confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു
നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍
മുസ്ലിംകള് ബോംബ് സ്ഫോടനം
നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com0tag:blogger.com,1999:blog-1984613820226003209.post-19630523362989502092013-02-04T14:33:00.000+03:002013-02-04T14:33:59.299+03:00മാപ്പിളപ്പാടങ്ങളില്‍ കൊയ്ത യുദ്ധം
""ഓരോ യുദ്ധത്തിലും മാപ്പിളമാര്‍ പ്രദര്‍ശിപ്പിച്ച പോര് വീരതയും ധൈര്യപരാക്രമവും മലയാളത്തിനു മുഴുവനും അഭിമാനകരവും ഗൂര്‍ഖയെ കിടിലം കൊള്ളിച്ചവയുമായിരുന്നു. ആ കഥകള്‍ അനുഭവസ്ഥനായ ആമു സൂപ്രണ്ട് തന്നെ വിവരിച്ചു കേള്‍ക്കണം''. "ജീവിതകഥ' എന്ന പുസ്തകത്തില്‍ മൊയാരത്ത് ശങ്കരന് മലബാര്‍ കലാപത്തിലെ മനുഷ്യക്കശാപ്പുകാരനുമായി നടത്തിയ അഭിമുഖം വിവരിക്കുകയാണ്. ""പകലെന്ന പോലെ രാത്രിയിലും പട്ടാള കേമ്പ് ഏത് Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com2tag:blogger.com,1999:blog-1984613820226003209.post-39016659613509019362013-01-14T13:45:00.000+03:002013-01-19T14:19:06.943+03:00കേരളം: നഷ്ടപെടുന്ന സൗഹൃദ തുരുത്തുകള്‍
ലോക രാജ്യങ്ങളില്‍ വലുപ്പം കൊണ്ടും ശേഷികൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ജനാധിപത്യവും മതനിരപേക്ഷതയും അതിന്റെ മുഖമുദ്രയാണ്. മുതലാളിത്വമോ സോഷ്യലിസമോ പൂര്‍ണ്ണമായി പുല്കാത്ത ഇന്ത്യന്‍ സാമ്പത്ത് വ്യവസ്ഥ ഭദ്രമല്ലങ്കിലും ഒട്ടും മോശമല്ലാതെ നിലനില്ക്കുന്നു. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഗവര്‍ണ്ണമന്റുമുള്ള ഫെഡ്രല്‍ റിപ്പബ്ലിക്ക് കൂടിയ ഇന്ത്യയിലെ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com14tag:blogger.com,1999:blog-1984613820226003209.post-23384121941886251812012-07-28T14:05:00.002+03:002012-07-28T14:06:19.259+03:00തീവ്രവാദികളെ ആര്‍ക്കാണ് വേണ്ടാത്തത്?
വി.എ. കബീര്‍ .
ടി.പി. ചന്ദ്രശേഖരന് വധം സൃഷ്ടിച്ച
‘ൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. പല അടരുകളിലും
പടലുകളിലുമായി അത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്തൊന്നും
ദൃശ്യമല്ലാത്തവിധം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍നിന്ന് അത്
ഒറ്റപ്പെടുത്തി. മാധ്യമങ്ങളുടെയും രാഷ്ട്രീയപ്രതിയോഗികളുടെയും
കടന്നാക്രമണത്തോടൊപ്പം സന്ദര്‘ത്തിനൊത്ത് “ഉയര്‍ന്ന്’ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com1tag:blogger.com,1999:blog-1984613820226003209.post-38920121601098024272012-07-14T14:08:00.000+03:002012-07-14T14:08:12.704+03:00ഇസ്രയേലില്‍ എത്രവിധം ജൂതന്മാരുണ്ട്?
വി. എ. കബീര്‍
ദൈവ
വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ
പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ
പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു ജൂതവിശ്വാസം. ഒരു നാള് യഹോവ അവര്‍ക്ക്
മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക്
ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ
ദൌത്യം സ്വയം ഏറ്റെടുത്ത Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com12tag:blogger.com,1999:blog-1984613820226003209.post-61241543219037107702011-12-22T15:48:00.001+03:002011-12-22T15:49:57.973+03:00ആത്മീയഗുരുക്കന്മാര് ആര് എസ് എസ്സിന്റെ ആലയില്‍!- രാം പുനിയാനി -
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ആത്മീയ ഗുരുക്കന്മാര് അങ്ങോട്ടുള്ള തുടര്‍ച്ചയായ യാത്രയിലാണ്. അഴിമതിക്കെതിരെ ഈ ഗുരുക്കന്മാര് അവരുടെ പ്രസംഗങ്ങളില്‍ ഉത്ബോധനം നല്കുന്നു. (നവംബര്‍ 2011). ഇതില്‍ പ്രധാനപ്പെട്ടത് ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറുമാണ്. അണ്ണ ഹസാരെയുമായി വേദി പങ്കിട്ട ശ്രീ ശ്രീ ഹസാരെയെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തപ്പോള്‍ നിര്‍ണായക ഇടപെടല്‍ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com0tag:blogger.com,1999:blog-1984613820226003209.post-81159593991327241962011-12-20T14:49:00.001+03:002011-12-20T14:53:33.094+03:00കാവിക്കൊടിയും ചെങ്കൊടിയും ഭാരത് മാതാ കീ ജയ്ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന് അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com3tag:blogger.com,1999:blog-1984613820226003209.post-15243635283035162032011-11-28T22:30:00.003+03:002011-11-29T13:40:12.842+03:00നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവുംനവോത്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും എന്താണ് നവോത്ഥാനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു തുടര്‍ പ്രക്രിയ ആണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടും ആശയാദര്‍ശ അടിത്തറയില്‍ ഉറച്ച് നിന്ന് കൊണ്ടും ജീവിതത്തെ നവീകരിച്ചുകൊണ്ടിരിക്കുക എന്ന അനസ്യൂത പ്രക്രിയയെ നവോത്ഥാന പരിശ്രമം Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com16tag:blogger.com,1999:blog-1984613820226003209.post-55846089284139064052011-09-25T19:15:00.000+03:002011-09-25T19:15:33.606+03:00ആവിഷ്കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവുംആവിഷ്കാര സ്വാതന്ത്ര്യം എവിടെയാണ് അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ് ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ് സംസാരം എന്നു വരുമ്പോള്‍ ഇതിന് നിരവധി വീക്ഷണങ്ങളുണ്ടാവും.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ് ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com4tag:blogger.com,1999:blog-1984613820226003209.post-60126896448825465362011-09-04T14:40:00.000+03:002011-09-04T14:40:12.854+03:00മതമൗലികവാദികള്‍ക്കൊരു താക്കീത്പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.
മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും അപകടകരമായ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com4tag:blogger.com,1999:blog-1984613820226003209.post-45875313526440021012011-07-23T21:43:00.002+03:002011-07-23T21:49:31.879+03:00എന്തുകൊണ്ട് അബേദ്ക്കര്‍ ഇസ്ലാം സ്വീകരിച്ചില്ല.റാഷിദ് സലീം ആദില്‍
/യോഗീന്ദര്‍ സിക്കന്ദ്
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ റാഷിദ് സലീം ആദില്‍, ദലിത് വിഭാഗത്തില്‍ നിന്ന് ഇസ്ലാം മതം പുല്കിയ ആക്ടിവിസ്റ്റാണ്. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്ലാമിനെക്കുറിച്ചും സംസാരിക്കുന്നു.
എന്താണ് ഇസ്ലാമിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളെ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com10tag:blogger.com,1999:blog-1984613820226003209.post-33149136496054264432011-07-03T22:01:00.001+03:002011-07-03T22:02:16.711+03:00സെക്യുലര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഭൂമിപൂജ?
രാം പുനയാനി
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിലും പൊലീസ് സ്റ്റേഷന് പോലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കാണുന്നത് പതിവാണ്. പൊതുമേഖലാ ബസ്സുകളിലും ഇത്തരം കാഴ്ചകള്‍ കാണാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണവേളയിലും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് കാണാറുണ്ട്. Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com5tag:blogger.com,1999:blog-1984613820226003209.post-27245961846481547862011-03-24T18:40:00.001+03:002011-03-24T18:41:41.095+03:00സാമ്രാജ്യത്ത്വ വിരുദ്ധതയും ജമാഅത്തിന്റെ കാപട്യങ്ങളും
ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന് മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com18tag:blogger.com,1999:blog-1984613820226003209.post-80592882739607686922011-02-15T21:28:00.004+03:002011-02-20T13:04:25.781+03:00നമ്മുടെ ലോകം വിഭജിക്കപ്പെട്ടതിന് കാരണം മതമല്ല
കാരന് ആംസ്ട്രോങ്
ഇസ്ലാമും പടിഞ്ഞാറുമായുള്ള അതിരുകവിഞ്ഞ ശത്രുതയുടെ പ്രതീകമായി ഏറെക്കുറെ 9/11 മാറിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഏറെ അമേരിക്കക്കാര്‍ ചോദിച്ചത്, എന്തിനാണ് അവര്‍ ഞങ്ങളെ വെറുക്കുന്നത് എന്നാണ്. പ്രമുഖര്‍ പങ്കെടുത്ത ഒട്ടേറെ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം, ഇസ്ലാം പാരമ്പര്യമായി അക്രമണോത്സുകതയുള്ള മതമാണെന്നാണ്. അങ്ങനെയാണോ?
ഖുര്‍ആനിലെക്കാള്‍ വളരെക്കൂടുതല്‍ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com4tag:blogger.com,1999:blog-1984613820226003209.post-46576001768676043872011-01-15T23:33:00.001+03:002011-01-15T23:58:47.322+03:00രാഷ്ട്രീയം-അധികാരം-തീവ്രവാദംബി. പി. എ. ഗഫൂര്‍
ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്. ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്ക്കുന്ന വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം. ഈ മഹാരാജ്യത്തിലെ മനുഷ്യര്‍ എല്ലാ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com12tag:blogger.com,1999:blog-1984613820226003209.post-74523677664049945122011-01-01T23:09:00.001+03:002011-01-02T05:47:09.403+03:00‘പുനര്‍വായന’ പുനര്‍വായിക്കപെടുമ്പോള്‍
ബൂലോകത്തെ സൂപ്പര്‍ താരത്തിനും മെഗാതാരത്തിനും വേണ്ടി കാരികേച്ചറുകളും പോസ്റ്റുകളും ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും കറങ്ങി നടക്കുന്നതിനിടയിലാണ് ഈ പുനര്‍വായനക്കാരന്റെ ബ്ലോഗെസ്പ്പീരിയന്‍സിന്റെ ഒന്നാം വാര്‍ഷികം എത്തുന്നത്. ബൂലോകത്ത് പുനര്‍വായന എന്ന ഈ ബ്ലോഗ് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയെ എന്തുകൊണ്ടും ആത്മ പരിശോധനക്കുള്ള അവസരമായാണ് കാണുന്നത്.
ഇലക്ട്രോണിക്ക് Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com12tag:blogger.com,1999:blog-1984613820226003209.post-83287530890479652932010-11-06T17:17:00.001+03:002010-11-19T12:53:19.784+03:00കാവിഭീകരത മറനീക്കുമ്പോള്‍
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച് തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.
ഭീകരവാദവിരുദ്ധ പ്രവര്‍ത്തനത്തിന്റെ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com3tag:blogger.com,1999:blog-1984613820226003209.post-46675642279128949042010-11-03T23:24:00.001+03:002010-11-19T21:00:52.554+03:00ഇന്ത്യന്‍ മുസ്ലിംകള് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് മാതൃക
അഭിമുഖം
അശ്ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ഖാലിഖ്/പി എം എ ഗഫൂര്ഭിന്ന ആശയങ്ങള്‍ കക്ഷിത്വങ്ങളിലേക്ക് വഴിമാറുന്നതാണ് മുസ്ലിംകളുടെ പരാജയമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങ് എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്?മാനവരാശിയെ സാര്‍വകാലികമായി സമ്മേളിപ്പിക്കുന്ന വേദമാണ് വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തിന്റെ സമാധാനത്തിന് അനിവാര്യമായതെല്ലാം ഖുര്‍ആന്‍ സൂചിപ്പിച്ചു. ശക്തവും ശാന്തവുമായ താക്കീതുകളാണ് Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com1tag:blogger.com,1999:blog-1984613820226003209.post-17292361245545969222010-10-08T21:52:00.000+03:002010-10-08T21:52:48.193+03:00മാറ്റത്തിന് എന്തിനാ വോട്ട്?ഒടുവില്‍ ജമാഅത്തെ ഇസ്ലാമി മനസ്സുതുറന്നു. മാറ്റത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യത്തോടെയാണ് പുതിയ വരവ്. ഒരു മാറ്റവും സമൂഹത്തില്‍ ക്ലിക്ക് ചെയ്യാതെ പോയതിന്റെ ആശങ്കയാവാം പുതിയ മുദ്രാവാക്യത്തിന്റെ പിറവിക്ക് പിന്നില്‍. സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പലയിടത്തും അടിതെറ്റി വീണു. പിന്നെ കിനാലൂരിനെ കിനാവ് കണ്ട് കുതിച്ചപ്പോഴും വീണു പരിക്കേറ്റു. Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com6tag:blogger.com,1999:blog-1984613820226003209.post-49773212510168548152010-09-28T23:07:00.004+03:002010-09-29T22:22:33.694+03:00ഇസ്ലാമിക രാഷ്ട്രീയം വിമര്ശിക്കപ്പെടുന്നുസി.ആര്. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.
നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com6tag:blogger.com,1999:blog-1984613820226003209.post-17395809372926200702010-09-01T21:15:00.003+03:002010-09-03T15:30:39.932+03:00സയണിസം ആധുനിക ഭീകരതയുടെ പ്രഭവ കേന്ദ്രം
ഇന്ന് ഫലസ്തീന് അറബികള്‍ക്കാണ് ഭീകരതയുടെയും ആത്മഹത്യാ സ്ക്വാഡുകളുടെയും ഇമേജുള്ളത്. എന്നാല്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് സൈന്യം ഫലസ്തീന് നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഏറെ ഭയപ്പെട്ടിരുന്നത് ജൂതസയണിസ്റ്റുകളെയായിരുന്നു.
ജറൂസലമില്‍ കിംഗ് ഡേവിഡ് ഹോട്ടലില്‍ ബോംബ് വെച്ച് 27 ബ്രിട്ടീഷുകാരെയും 41 ഫലസ്തീന്‍കാരെയും 17 ജൂതരെയും സയണിസ്റ്റുകള്‍ വധിച്ചു. 1936 മുതല്‍Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com1tag:blogger.com,1999:blog-1984613820226003209.post-78552071459762067202010-08-28T00:32:00.001+03:002010-08-28T08:18:16.466+03:00വര്‍ഗീയതയും തീവ്രവാദവും അതിക്രമങ്ങളും
ഇസ്ലാം അക്രമത്തിന്റെയും ഭീകരതയുടെയും മതമാണെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന് ശത്രുക്കള്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള മുസ്ലീംകള്‍ക്ക് സംശയത്തിനവകാശമില്ല. പ്രമാണങ്ങളുടെ വെളിച്ചത്തിലും നയനിലപാടുകളുടെ അടിസ്ഥാനത്തിലും ഇസ്ലാമിന്റെ മൗലികത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ Prinsadhttp://www.blogger.com/profile/06540002404277639078noreply@blogger.com4