എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ചില ലേഖനങ്ങളില്‍; മറ്റുള്ളവരും വായിച്ചിരിക്കണമെന്നും അത് ചര്ച്ചചെയ്യപെടണമെന്നും കരുതുന്നവയില്‍ മികച്ചത് ഇവിടെ പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു. വായനയെ ഗൗരവതരമായി സമീപിക്കുന്നവര്‍ക്ക് ഈ ബ്ലോഗ് ഒരു സഹായി ആയിരിക്കും എന്ന പ്രതീക്ഷയോടെ...